Descriptions
കണ്ണൂർ ജില്ലയിൽ കല്യാശ്ശേരി പഞ്ചായത്തിൽ കീച്ചേരിക്കടുത്ത് പാറക്കടവ് എന്ന സ്ഥലത്ത് 4 ബെഡ്റൂമുകൾ അടങ്ങിയ ഇരുനില വീട് 15 സെന്റ് സ്ഥലമടക്കം വിൽക്കാനുണ്ട്. കീച്ചേരിയിൽ നിന്ന് അഞ്ചാംപീടിക റോഡിൽ പാറക്കടവ് ബസ് സ്റ്റോപ്പിൽ നിന്ന് 800 മീറ്റർ മാത്രം ദൂരെ കപ്പോത്ത് കാവ് റോഡിലാണ് ഈ വീടും സ്ഥലവും കിടക്കുന്നത്. ഈ വീട്ടിലുള്ള 4 ബെഡ്റൂമുകളും Bath Attached ആണ്. ഒരു common Bathroom കൂടിയുണ്ട്. എല്ലാ സൗകര്യങ്ങളും നിറഞ്ഞ ഭംഗിയുള്ള വീടാണ്. നല്ല ഗുണനിലവാരമുള്ള വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച വീടാണിത്. വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, Bank, ആശുപത്രി എന്നീ സൗകര്യങ്ങളെല്ലാം അടുത്തുതന്നെ ലഭ്യമാണ്. എപ്പോഴും ജല ലഭ്യതയുള്ള കിണറാണ് ഇവിടെയുള്ളത്. പഞ്ചായത്ത് ടാർ റോഡാണ് വീടിന് മുന്നിലൂടെയുള്ളത്. ഇവിടെ നിന്ന് കീച്ചേരിയിലേക്ക് 2 km ഉം പാപ്പിനിശ്ശേരിയിലേക്ക് 3 km ഉം മാത്രം ദൂരം. ഈ വീട് ആവശ്യമുള്ളവർ 7012727163, 8547454766 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില - 87 ലക്ഷം (Negotiable)