| Property ID | : | KP1086 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 47 CENTS |
| Entrance to Property | : | ROAD SIDE |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | Not Applicable |
| Built Year | : | Not Applicable |
| Roof | : | Not Applicable |
| Bedrooms | : | Not Applicable |
| Floors | : | Not Applicable |
| Flooring | : | Not Applicable |
| Furnishing | : | Not Applicable |
| Expected Amount | : | 2 LAKHS /CENT (NEGOTIABLE ) |
| City | : | CHAKKARAKKAL |
| Locality | : | KAKKOTH |
| Corp/Mun/Panchayath | : | CHEMBILODE PANCHAYATH |
| Nearest Bus Stop | : | KAVINMOOLA OR PANERICHAL |
| Name | : | PLEASE CALL |
| Address | : | |
| Email ID | : | |
| Contact No | : | 8089721167 |
കണ്ണൂർ ജില്ലയിൽ ചെമ്പിലോട് പഞ്ചായത്തിൽ ചക്കരക്കല്ലിനടുത്ത് കക്കോത്ത് എന്ന സ്ഥലത്ത് 47 സെന്റ് സ്ഥലം വിൽക്കാനുണ്ട്. ചക്കരക്കൽ - അഞ്ചരക്കണ്ടി റോഡിൽ അഞ്ചരക്കണ്ടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് 2 Km മാത്രം ദൂരെ കക്കോത്ത് ഭഗവതി ക്ഷേത്രത്തിന് അടുത്ത് പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലം കിടക്കുന്നത്. സ്ഥലത്തിന്റെ വേറൊരു ഭാഗം ചേർന്ന് പ്രൈവറ്റ് റോഡ് സൗകര്യവും ഉണ്ട്. അതിർത്തി കെട്ടി വെച്ചിട്ടുണ്ട്. 30 തെങ്ങുകൾ, പ്ലാവ്, മാവ്, പേര തുടങ്ങിയ ഫലവൃക്ഷാദികൾ ഈ സ്ഥലത്തുണ്ട്.
കക്കോത്ത് ക്ഷേത്രത്തിന്റെ ഭാഗമായി പ്ലാൻ ചെയ്തിട്ടുള്ള Auditorium ഈ സ്ഥലത്തിന് അടുത്താണ് നിർമ്മിക്കുന്നത്. വീട്, Villa Project, Quarters, Apartment തുടങ്ങിയ നിർമ്മാണങ്ങൾക്ക് വളരെ അനുയോജ്യമായ സ്ഥലം. സ്കൂൾ, ആരാധനാലയങ്ങൾ, Bank, ആശുപത്രി എന്നീ സൗകര്യങ്ങൾ അടുത്ത് തന്നെ ലഭ്യമാണ്. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് 1.75 Km ദൂരം മാത്രമേയുള്ളൂ.
മൊത്തമായിട്ടോ ഭാഗികമായിട്ടോ കൊടുക്കുന്നതാണ്. ചക്കരക്കല്ലിൽ നിന്ന് 3 Km-ഉം അഞ്ചരക്കണ്ടിയിൽ നിന്ന് 4 Km-ഉം മാത്രം ദൂരം. പാനേരിച്ചാലിൽ നിന്ന് 2 Km മാത്രം. ഈ സ്ഥലം ആവശ്യമുള്ളവർ 8089721167 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില: സെന്റിന് 2 ലക്ഷം (Negotiable).