| Property ID | : | KP1078 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 64 CENT |
| Entrance to Property | : | ROAD SIDE |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | Not Applicable |
| Built Year | : | Not Applicable |
| Roof | : | Not Applicable |
| Bedrooms | : | Not Applicable |
| Floors | : | Not Applicable |
| Flooring | : | Not Applicable |
| Furnishing | : | Not Applicable |
| Expected Amount | : | 1.50 LAKHS /CENT (NEGOTIABLE ) |
| City | : | NADUVIL |
| Locality | : | VILAKKANNUR |
| Corp/Mun/Panchayath | : | NADUVIL PANCHAYATH |
| Nearest Bus Stop | : | VILAKKANNUR |
| Name | : | POULOSE |
| Address | : | |
| Email ID | : | |
| Contact No | : | 9864448579 |
കണ്ണൂർ ജില്ലയിൽ നടുവിൽ പഞ്ചായത്തിൽ പെട്ട വിളക്കന്നൂരിൽ ഓർക്കയം എന്ന സ്ഥലത്ത് 64 സെന്റ് സ്ഥലം വിൽക്കാനുണ്ട്. വിളക്കന്നൂരിൽ നിന്ന് 3/4 km മാത്രം ദൂരെ വായാട്ടുപറമ്പ് റോഡിൽ ഓർക്കയത്ത് അംഗൻവാടിക്കരികിൽ റോഡിനോട് ചേർന്ന് തന്നെയാണീ സ്ഥലം കിടക്കുന്നത്. വൃക്ഷങ്ങളൊന്നുമില്ലാത്ത കാലി സ്ഥലം. വീട്, Quarters, Apartment,Hotel,Commercial Building, Ware house തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും വളരെ അനുയോജ്യമായ സ്ഥലം. വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ആശുപത്രി, Bank തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്. ഇവിടെ നിന്ന് നടുവിലിലേയ്ക്ക് 3 km ഉം കരുവഞ്ചാലിലേയ്ക്ക് 4km ഉം മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ 9864448579 എന്ന നമ്പറിൽ വിളിക്കുകയോ whatsapp ൽ Message അയക്കുകയോ ചെയ്യുക.ഉദ്ദേശവില - സെന്റിന് 1.50 ലക്ഷം (Negotiable ).