Descriptions
കണ്ണൂർ കോർപ്പറേഷനിൽ പെട്ട കുറുവ അവേരപ്പറമ്പിൽ 12 സെന്റ് സ്ഥലം ഒരു ചെറിയ Building അടക്കം വിൽക്കാനുണ്ട്. അവേരപ്പറമ്പിൽ മലബാർ കമ്പനിക്കടുത്ത് ഗുരു റോഡിലാണ് ഈ സ്ഥലം കിടക്കുന്നത്. കോർപ്പറേഷൻ ടാർ റോഡിൽ നിന്ന് പ്ലോട്ടിലേയ്ക്ക് 10 അടി വീതിയോടെയുള്ള സ്വന്തം റോഡ് സൗകര്യമുണ്ട്. 33 അടി നീളവും 30 അടി വീതിയുമുള്ള Farm building ആണ് ഇവിടെയുള്ളത്. നിലവിൽ farm പ്രവർത്തിക്കുന്നില്ല. ആവശ്യത്തിനനുസരിച്ച് പൊളിച്ച് മാറ്റുകയോ ഉപയോഗിക്കുകയോ ചെയ്യാം. പുറത്ത് Bathroom, Toilet സൗകര്യമുണ്ട്. CCTV വെച്ചിട്ടുണ്ട്. വീട്, Quarters, Apartment, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്ക് അനുയോജ്യമായ സ്ഥലം. വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, Bank, ആശുപത്രി തുടങ്ങിയ സൗകര്യങ്ങൾ അടുത്ത് തന്നെയുണ്ട്. ഇവിടെ നിന്ന് താഴെ ചൊവ്വയിലേയ്ക്ക് 3 km ഉം S N കോളേജിലേക്ക് 3.5 km ഉം മാത്രം ദൂരം. കണ്ണൂർ ടൗണിലേയ്ക്ക് 5 km ദൂരം മാത്രം. ഈ വസ്തു ആവശ്യമുള്ളവർ 9495486833 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില - സെന്റിന് 5 ലക്ഷം (Negotiable ).