Descriptions
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ ടൗണിൽ പഴയ Bus stand ലെ ഷോപ്പിംഗ് സെന്ററിൽ 4 ഷട്ടർ അടങ്ങിയ കടമുറികൾ വിൽക്കാനുണ്ട്.പഴയ Bus stand നോട് ചേർന്ന് കിടക്കുന്ന White City എന്ന ഇരുനില Shopping Complex ൽ ആണ് ഈ ഷോപ്പ് റൂമുകൾ ഉള്ളത്. First floor ൽ 4 seperate മുറികളോട് കൂടിയുള്ളതാണിത്. ആകെ 880 SQFT വിസ്തീർണ്ണം. Complex ന് അകത്തും പുറത്തുമായി പാർക്കിങ് സൗകര്യങ്ങളുണ്ട്. ഈ സെന്ററിലേയ്ക്ക് പ്രവേശിക്കാൻ രണ്ട് entrance ഉണ്ട്. ബസ് സ്റ്റാൻഡിനോട് ചേർന്ന് നിൽക്കുന്നത് കൊണ്ട് എല്ലായ്പ്പോഴും ജനനിബിഡമായ വാണിജ്യ കേന്ദ്രമാണിത്. നിലവിൽ 50000 രൂപ മാസവാടക ലഭിച്ചുകൊണ്ടിരിക്കുന്ന മുറികളാണിവ. മൊത്തമായിട്ടല്ലെങ്കിൽ ആവശ്യത്തിനനുസരിച് ഓരോ റൂമായും കൊടുക്കുന്നതാണ്. ആവശ്യമുള്ളവർ 8078327977,8281830426 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില - മൊത്തം 1.60 കോടി (Negotiable ).