Descriptions
കണ്ണൂർ ജില്ലയിൽ പെരളശ്ശേരി പഞ്ചായത്തിൽ വെള്ളച്ചാലിൽ 36 സെന്റ് സ്ഥലം വിൽക്കാനുണ്ട്. മൂന്നുപെരിയ - ചക്കരക്കൽ റോഡിൽ മുക്കിലെ പീടികയിൽ നിന്ന് 1km മാത്രം ദൂരെ ജാതിക്കാടിന് മറുഭാഗത്ത് പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലം കിടക്കുന്നത്. ഓടക്കടവ് റോഡിൽ നിന്ന് 1/2 km മാത്രം ദൂരം. വീട് Quarters, Villa project, Apartment തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം അനുയോജ്യമായ സ്ഥലമാണിത്. സ്കൂൾ, അമ്പലം, മുസ്ലിം പള്ളി, Bank, ആശുപത്രി തുടങ്ങിയ സൗകര്യങ്ങൾ അടുത്ത് തന്നെ ലഭ്യമാണ്. മൊത്തമായിട്ടല്ലെങ്കിൽ ആവശ്യത്തിനനുസരിച്ച് ഭാഗികമായും കൊടുക്കും. ഇവിടെ നിന്ന് പെരളശ്ശേരിയിലേയ്ക്ക് 5 km ഉം,ചക്കരക്കല്ലിലേയ്ക്ക് 7 km ഉം മാത്രം ദൂരം. വെള്ളച്ചാൽ ടൗണിൽ നിന്ന് 1.5 km ദൂരം മാത്രമേയുള്ളൂ. ഈ സ്ഥലം ആവശ്യമുള്ളവർ 8848995919,9778364964 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശവില - സെന്റിന് 2 ലക്ഷം (Negotiable ).