| Property ID | : | KP1072 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 48 CENT |
| Entrance to Property | : | ROAD SIDE |
| Electricity | : | YES |
| Sourse of Water | : | WELL & PIPE LINE |
| Built Area | : | 1200 SQFT |
| Built Year | : | 1986 |
| Roof | : | CONCRETE |
| Bedrooms | : | 3 |
| Floors | : | 1 |
| Flooring | : | TILES |
| Furnishing | : | YES |
| Expected Amount | : | 2.5 CRORE (NEGOTIABLE ) |
| City | : | EACHUR |
| Locality | : | NUCHILODE ROAD |
| Corp/Mun/Panchayath | : | MUNDERI PANCHAYATH |
| Nearest Bus Stop | : | EACHUR |
| Name | : | SUJITH |
| Address | : | |
| Email ID | : | |
| Contact No | : | 9400212760, 9946440203 |
കണ്ണൂർ ജില്ലയിലെ മുണ്ടേരി പഞ്ചായത്തിൽപ്പെട്ട ഏച്ചൂരിൽ 48 സെന്റ് സ്ഥലവും 3 ബെഡ്റൂമുകളോട് കൂടിയ വീടും വിൽപ്പനക്ക്. ഏച്ചൂർ ടൗണിൽ നിന്നും വെറും 250 മീറ്റർ മാത്രം ദൂരത്തിൽ നുച്ചിലോട് റോഡിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. 1200 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ഈ വീടിന്റെ ഒരു ബെഡ്റൂം ബാത്ത്റൂം അറ്റാച്ച്ഡ് ആണ്. കൂടാതെ ഒരു കോമൺ ബാത്ത്റൂം സൗകര്യവുമുണ്ട്.
തെങ്ങ്, കവുങ്ങ്, പ്ലാവ്, മാവ്, തേക്ക്, കുരുമുളക് തുടങ്ങിയ നിരവധി ഫലവൃക്ഷങ്ങളാൽ സമൃദ്ധമായ ഈ പുരയിടത്തിൽ വറ്റാത്ത കിണർ വെള്ളവും പൈപ്പ് ലൈൻ കണക്ഷനും ലഭ്യമാണ്. വില്ല പ്രോജക്റ്റുകൾക്കോ, ക്വാർട്ടേഴ്സ്, ഫ്ലാറ്റ് തുടങ്ങിയ സംരംഭങ്ങൾക്കോ അല്ലെങ്കിൽ താമസത്തിനോ ഒരുപോലെ അനുയോജ്യമായത്. ഈ സ്ഥലത്തിന് സമീപം തന്നെ സ്കൂൾ, ആശുപത്രി, ബാങ്ക്, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിയിൽ നിന്ന് ചക്കരക്കല്ലിലേക്ക് 4Km, കണ്ണൂരിലേക്ക് 12Km, കണ്ണൂർ എയർപോർട്ടിലേക്ക് 16 Km മാത്രം ആണ് ദൂരം ഉള്ളത്. ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില 2.5 കോടി രൂപയാണ് (Negotiable).
കൂടുതൽ വിവരങ്ങൾക്കും നേരിട്ട് സന്ദർശിക്കുന്നതിനുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
📞9400212760
📞 9946440203