Descriptions
കണ്ണൂർ ജില്ലയിൽ മാഹി പള്ളൂരിനടുത്ത് തലശ്ശേരി മുനിസിപ്പാലിറ്റിയിൽ പെട്ട കോയ്യോട്ടു തെരു എന്ന സ്ഥലത്ത് 26.5 സെന്റ് സ്ഥലം വിൽക്കാനുണ്ട്. പള്ളൂർ - പന്തക്കൽ റോഡിൽ മെയിൻ റോഡിൽ നിന്ന് 150 മീറ്റർ മാത്രം അകലെ മുൻസിപ്പാലിറ്റി ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലം കിടക്കുന്നത്. ഓടിട്ട പഴയൊരു വീട് ഈ സ്ഥലത്തുണ്ട്. വീട്, Quarters, Apartment, villa project തുടങ്ങിയവക്ക് അനുയോജ്യമായ സ്ഥലം. സ്കൂൾ, അമ്പലം, ക്രിസ്ത്യൻ/മുസ്ലിം പള്ളികൾ, Bank, ആശുപത്രി എന്നീ സൗകര്യങ്ങൾ അടുത്ത് തന്നെയുണ്ട്. ഇവിടെ നിന്ന് പള്ളൂർ ടൗണിലേയ്ക്ക് 1/2 km ഉം തലശ്ശേരിയിലേയ്ക്ക് 7 km ഉം ദൂരം മാത്രം. ഈ സ്ഥലം ആവശ്യമുള്ളവർ 9562162571 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില - സെന്റിന് 3.5 ലക്ഷം (Negotiable )