Descriptions
കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പിനടുത്ത് മാങ്ങാട്ടിടം പഞ്ചായത്തിൽ മൂന്നാംപീടിക എന്ന സ്ഥലത്ത് 7 ഏക്കർ 15 സെന്റ് സ്ഥലം വിൽക്കാനുണ്ട്. കൂത്തുപറമ്പ് - മട്ടന്നൂർ റോഡിൽ മൂന്നാംപീടികയിൽ മെയിൻറോഡിൽ നിന്ന് 500 മീറ്റർ ദൂരെ (10 minutes walking distance )പഞ്ചായത്ത് റോഡിനരികിലായാണ് ഈ സ്ഥലം കിടക്കുന്നത്. 800 വെട്ടുന്ന റബർ മരങ്ങൾ കൂടാതെ ഒരേക്കറോളം കശുമാവ് തോട്ടവുമാണുള്ളത്. ഈ സ്ഥലത്തിന്റെ താഴ്ഭാഗം Residential ഏരിയ ആണ്. കൃഷിക്ക് പുറമെ, വീട്, Quarters, Villa project തുടങ്ങിയ നിർമ്മാണങ്ങൾക്കും അനുയോജ്യമായ സ്ഥലം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ആശുപത്രി, ബാങ്ക് തുടങ്ങിയ സൗകര്യങ്ങൾ അടുത്ത് ലഭ്യമാണ്. നിർമ്മലഗിരി കോളേജ് വളരെ അടുത്താണുള്ളത്. ഇവിടെ നിന്ന് കൂത്തുപറമ്പിലേയ്ക്ക് 2.5 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ. കണ്ണൂർ എയർപോർട്ടിലേയ്ക്ക് 14 km മാത്രം ദൂരം.ഈ സ്ഥലം ആവശ്യമുള്ളവർ 9075877039 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 30,000(Negotiable )