Descriptions
കണ്ണൂർ ജില്ലയിൽ പയ്യന്നൂരിനടുത്ത് എടാട്ട് ദേശീയപാതയോട് ചേർന്ന് 23 സെന്റ് സ്ഥലം വിൽക്കാനുണ്ട്. ദേശീയ പാതയിൽ പയ്യന്നൂർ കോളേജ് - PES വിദ്യാലയ എന്നീ Bus stop കൾക്കിടയിലായാണ് ഈ സ്ഥലം കിടക്കുന്നത്. 17 മീറ്റർ Highway frontage ഉണ്ട്. എപ്പോഴും വെള്ളം ലഭിക്കുന്ന കിണർ ഈ സ്ഥലത്തുണ്ട്. വീട്, Quarters, Apartment, Medical center, Bank, Hotel, Commercial Building തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം. National Highway യിലേയ്ക്ക് നേരിട്ട് പ്രവേശനമുണ്ട്. സ്ഥലത്തിന്റെ പിൻഭാഗത്ത് കൂടിയും റോഡ് സൗകര്യമുണ്ട്.സ്കൂൾ, കോളേജ്, ആശുപത്രി, കേന്ദ്രീയ വിദ്യാലയം, സർവ്വ മതസ്ഥരുടെയും ആരാധനാലയങ്ങൾ, Bank എന്നീ സൗകര്യങ്ങൾ അടുത്ത് തന്നെ ലഭ്യമാണ്. Green park Hotel ന് opposite ആയാണ് ഈ സ്ഥലം കിടക്കുന്നത്. ഇവിടെ നിന്ന് പയ്യന്നൂരിലേയ്ക്ക് 2 km ഉം, പിലാത്തറയിലേയ്ക്ക് 3 km ഉം ദൂരം മാത്രം. ഈ വസ്തു ആവശ്യമുള്ളവർ 9495419024,8281007259 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില - സെന്റിന് 9 ലക്ഷം രൂപ (Negotiable )