Property ID | : | KP1053 |
Type of Property | : | Commercial Building |
Purpose | : | Sell |
Land Area | : | 5 CENT |
Entrance to Property | : | NATIONAL HIGHWAY |
Electricity | : | YES |
Sourse of Water | : | BORE WELL & PIPELINE |
Built Area | : | 1500 SQFT |
Built Year | : | 2008 |
Roof | : | CONCRETE |
Bedrooms | : | 7 |
Floors | : | 3 |
Flooring | : | TILES |
Furnishing | : | YES |
Expected Amount | : | 2.75 CRORE (NEGOTIABLE) |
City | : | PAYYANUR |
Locality | : | EZHILODE |
Corp/Mun/Panchayath | : | CHERUTHAZHAM PANCHAYATH |
Nearest Bus Stop | : | EZHILODE |
Name | : | SREEDHARAN - SREELAL |
Address | : | |
Email ID | : | |
Contact No | : | 9048211009, 7012579339 |
കണ്ണൂരിൽ പയ്യന്നൂരിനടുത്ത് ചെറുതാഴം പഞ്ചായത്തിലെ ഏഴിലോട് എന്ന സ്ഥലത്ത് 6 വരി പ്പാതയായ നാഷണൽ ഹൈവേയോട് ചേർന്ന് 3 നിലകളിലുള്ള Commercial/Residential Building വിൽക്കാനുണ്ട്. വാണിജ്യാവശ്യങ്ങൾക്കുള്ള താഴത്തെ നിലയിൽ 4 shutter റൂമുകളാണുള്ളത്. നിലവിൽ supermarket ഉം workshop ഉം മാണ് ഇവിടെയുള്ളത്.ഒന്നാമത്തെ നിലയിൽ 2 Bedroom, Kitchen, 2 Bathroom, Hall എന്നിവയടങ്ങിയ Residential Apartment ആണ്.നിലവിൽ ഇവിടെ താമസമുണ്ട്.രണ്ടാമത്തെ നില Civil work കഴിഞ്ഞ് Roofing sheet ഇട്ട് വെച്ചിട്ടാണുള്ളത് .ഇത് വാണിജ്യാവശ്യത്തിനും താമസത്തിനും യോജിച്ചതാണ്.ഒരു Bathroom ഈ നിലയിലുണ്ട്. ആവശ്യത്തിനനുസരിച്ച് ഈ നിലയുടെ മറ്റ് ജോലികൾ പൂർത്തീകരിക്കാവുന്നതാണ്.മുകളിലത്തെ നിലകളിൽ കയറുവാൻ പ്രത്യേക ഏണിപ്പടികളുണ്ട്.ഈ ബിൽഡിങ്ങിന്റെ ഒരു ഭാഗത്ത് കൂടി പഞ്ചായത്ത് ടാർ റോഡ് കൂടി കടന്ന് പോകുന്നുണ്ട്.സ്കൂൾ, കോളേജ്, പള്ളി, അമ്പലം, Bank, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.ഇവിടെ നിന്ന് പിലാത്തറയിലേക്ക് 2 1/2 km ഉം പയ്യന്നൂരിലേക്ക് 4 1/2 km ഉം ദൂരം മാത്രമേയുള്ളു.നാഷണൽ ഹൈവേയിലുള്ള ഈ ബിൽഡിംഗ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9048211009, 7012579339 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 2.75 കോടി (Negotiable).