Property ID | : | KP1048 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 20 CENT |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 8.5 LAKHS/CENT (NEGOTOABLE) |
City | : | KANNUR |
Locality | : | MANJAPPALAM |
Corp/Mun/Panchayath | : | KANNUR CORPORATION |
Nearest Bus Stop | : | PADANNAPPALAM |
Name | : | VINOD |
Address | : | |
Email ID | : | |
Contact No | : | 9029026710, 8921363388 |
കണ്ണൂർ കോർപ്പറേഷനിൽ മഞ്ചപ്പാലത്ത് താളിക്കാവ് നോർത്തിൽ 20 സെന്റ് സ്ഥലം വിൽക്കാനുണ്ട്.കണ്ണൂർ ടൗണിൽ നിന്ന് പാറക്കണ്ടി വഴി മഞ്ചപ്പാലത്തിന് മുമ്പ് കോർപ്പറേഷൻ ടാർ റോഡിനരികിൽ തന്നെയാണീ സ്ഥലം കിടക്കുന്നത്.20 മീറ്റർ road frontage ഓട് കൂടി Rectangle shape ൽ ഉള്ള സ്ഥലമാണിത്.തണൽ മരങ്ങളും മൂന്ന് തെങ്ങുകളുമാണ് നിലവിൽ ഇവിടെയുള്ളത്.സ്കൂൾ, ആരാധനാലയങ്ങൾ, Bank, Hospital തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെ ലഭ്യമാണ്.വീട്, Quarters, Apartment, Godown, Commercial Building തുടങ്ങിയവക്കെല്ലാം വളരെ അനുയോജ്യമായ സ്ഥലമാണിത്.കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 2 km ഉം പഴയ Bus stand ൽ നിന്ന് 1 1/2 km ഉം ദൂരം മാത്രമേ ഇവിടേക്കുള്ളു.ഈ സ്ഥലംl സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9029026710, 8921363388 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 8 1/4 ലക്ഷം (Negotiable).