Property ID | : | KP1043 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 56.25 CENT |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | WELL |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 6 LAKHS/CENT (NEGOTOABLE) |
City | : | PAYYANUR |
Locality | : | KARIVELLUR |
Corp/Mun/Panchayath | : | KARIVELLUR - PERALAM PANCHAYATH |
Nearest Bus Stop | : | PALAKKUNNU |
Name | : | KAHTEEM, VIJAYAN |
Address | : | |
Email ID | : | |
Contact No | : | 9995727525, 8111982590 |
കണ്ണൂർ ജില്ലയിൽ കരിവെള്ളൂർ - പെരളം പഞ്ചായത്തിലെ കരിവെള്ളൂരിൽ പാലക്കുന്ന് എന്ന സ്ഥലത്ത് നാഷണൽ ഹൈവേയോട് ചേർന്ന് 56.25 സെന്റ് സ്ഥലം വിൽക്കാനുണ്ട്.33 മീറ്റർ ഹൈവേ റോഡ് frontage ഓട് കൂടിയുള്ളതാണീ സ്ഥലം.കൂടാതെ ഒരു ഭാഗത്തുകൂടി പഞ്ചായത്ത് ടാർ റോഡും കടന്ന് പോകുന്നുണ്ട്.തെങ്ങുകളാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.എപ്പോഴും വെള്ളം ലഭിക്കുന്ന ഒരു കിണർ ഇവിടെയുണ്ട്.വീട്, Villa project, Quarters, Flat, Commercial Building, Vehicle showroom, Hotel, Hospital തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലമാണിത്.സ്കൂൾ, ആരാധനാലയങ്ങൾ, Bank, Hospital തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്.പണി നടന്ന് കൊണ്ടിരിക്കുന്ന ആറ് വരി ഹൈവേ പാത പയ്യന്നൂർ ടൗണിലൂടെയും ചെറുവത്തൂർ ടൗണിലൂടെയും കടന്നു പോകാത്തത് കൊണ്ടും കരിവെള്ളൂരിലൂടെ കടന്നു പോകുന്നത് കൊണ്ടും ഭാവിയിൽ വാണിജ്യപരമായി വലിയ പ്രാധാന്യമാണ് കരിവെള്ളൂരിന് കിട്ടുന്നത്.ഇവിടെ നിന്ന് ചെറുവത്തൂരിലേക്ക് 3 1/2 km ഉം പയ്യന്നൂരിലേക്ക് 7 1/2 km ഉം ദൂരം മാത്രമേയുള്ളു.ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9995727525, 8111982590, 00971558706916 (UAE) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 6 ലക്ഷം (Negotiable).