Property ID | : | KP1037 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 1 ACRE |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 60 LAKHS(NEGOTIABLE) |
City | : | KARUVANCHAL |
Locality | : | MANATTY |
Corp/Mun/Panchayath | : | CHAPPARAPPADAVU PANCHAYATH |
Nearest Bus Stop | : | MANATTY |
Name | : | LAKSHMANAN - BHARGAVI |
Address | : | |
Email ID | : | |
Contact No | : | 9495415709, 9400809344 |
കണ്ണൂർ ജില്ലയിൽ ചപ്പാരപ്പടവ് പഞ്ചായത്തിൽ കരുവൻചാലിനടുത്ത് മണാട്ടി എന്ന സ്ഥലത്ത് 1 ഏക്കർ സ്ഥലം വിൽക്കാനുണ്ട്.മണാട്ടിയിൽ മെയിൻ റോഡിൽ നിന്ന് കുറച്ചകലെ പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലം കിടക്കുന്നത്.ടാപ്പ് ചെയ്യുന്നതടക്കം 180 ഓളം റബ്ബർ മരങ്ങൾ, തേക്ക്, തെങ്ങ് തുടങ്ങിയവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.സ്കൂൾ, അമ്പലം, കാവ്, ക്രിസ്ത്യൻ/മുസ്ലിം പള്ളികൾ, Bank, Hospital തുടങ്ങിയ സൗകര്യങ്ങളെല്ലാം തന്നെ 2 km നുള്ളിൽ ലഭ്യമാണ്.കൃഷിക്ക് പുറമെ വീട്, Villa project, Quarters തുടങ്ങിയവക്കൊക്കെ അനുയോജ്യമായ സ്ഥലമാണിത്.ഈ സ്ഥലത്തിന്റെ ഒരു വശത്ത് കൂടി ഒരു private road കൂടി കടന്നു പോകുന്നുണ്ട്.ഇവിടെ നിന്ന് കരുവൻചാലിലേക്ക് 2 1/2 km ഉം തടിക്കടവിലേക്ക് 2 km ഉം ദൂരം മാത്രമേയുള്ളു.ഈ സ്ഥലം ആവശ്യമുള്ളവർ 9495415709, 9400809344 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 60 ലക്ഷം (Negotiable).