Property ID | : | KP1028 |
Type of Property | : | Flat/Apartment |
Purpose | : | Sell |
Land Area | : | 6 CENT |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | WELL & PIPE LINE |
Built Area | : | |
Built Year | : | 2006 |
Roof | : | CONCRETE |
Bedrooms | : | 4 |
Floors | : | 2 |
Flooring | : | RED OXIDE |
Furnishing | : | YES |
Expected Amount | : | 35 LAKHS (NEGOTIABLE) |
City | : | PAYYANUR |
Locality | : | PUNCHAKKAD |
Corp/Mun/Panchayath | : | PAYYANUR MUNICIPALITY |
Nearest Bus Stop | : | PUNCHAKKAD |
Name | : | JAMAL HAJI PUNCHAKKAD |
Address | : | |
Email ID | : | |
Contact No | : | 9946905125 |
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ പുഞ്ചക്കാട് എന്ന സ്ഥലത്ത് 6 സെന്റ് സ്ഥലത്തുള്ള 2 ക്വാർട്ടേഴ്സുകൾ അടങ്ങിയ ഇരുനില ബിൽഡിങ്ങ് വിൽക്കാനുണ്ട്.പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 1 3/4 km മാത്രം ദൂരെ രാമന്തളി റോഡിൽ പുന്നക്കടവ് പാലത്തിന് മുന്നേ പുഞ്ചക്കാട് ഒറുങ്കടവ് റോഡിലാണ് ഈ കെട്ടിടമുള്ളത്.ഓരോ ക്വാർട്ടേഴ്സുകളും 2 ബെഡ്റൂമുകൾ, Hall, Kitchen, Bathroom, Sitout എന്നിവയടങ്ങിയതാണ്.വെള്ളത്തിന് കിണറും പൈപ്പ്ലൈനുമുണ്ട്.നിലവിൽ 9000 രൂപ മാസവാടക ലഭിക്കുന്ന കെട്ടിടമാണിത്.സ്കൂൾ, മുസ്ലിം/ക്രിസ്ത്യൻ പള്ളികൾ, അമ്പലം, Bank, ആശുപത്രി തുടങ്ങിയ സൗകര്യങ്ങൾ അടുത്ത് തന്നെ ലഭ്യമാണ്.ഇവിടെ നിന്ന് പയ്യന്നൂർ ടൗണിലേക്ക് 4 km ദൂരം മാത്രം.രാമന്തളിയിലേക്ക് 1/2 km ഉം ഏഴിമലയിലേക്ക് 3 km ഉം ദൂരം മാത്രം.ഈ വസ്തു സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9946905125 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 35 ലക്ഷം (Negotiable).