Descriptions
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് മുൻസിപ്പാലിറ്റിയിൽ പെട്ട പുളിമ്പറമ്പിൽ 15 സെന്റ് സ്ഥലം വിൽക്കാനുണ്ട്. പുളിമ്പറമ്പ് മുത്തപ്പൻ ക്ഷേത്രത്തിൽ നിന്നും മെയിൻറോഡിൽ നിന്നും 250 മീറ്റർ മാത്രം അകലെ കീഴാറ്റൂർ വടക്ക് ഭാഗത്ത് മാന്തങ്കുണ്ടിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ടാർ റോഡിൽ നിന്ന് 60 മീറ്റർ മാത്രം ദൂരെ സ്വന്തം റോഡ് സൗകര്യത്തോട് കൂടിയുള്ളതാണീ സ്ഥലം. ഈ സ്ഥലത്തിന്റെ സമീപത്തു കൂടിയാണ് പുതിയ NH ആറുവരിപ്പാത കടന്ന് പോകുന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, Bank, Hospital തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.വീട്, Quarters, Commercial Building തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലമാണിത്.Highway യിൽ നിന്ന് 1 1/4 km ഉം തളിപ്പറമ്പ് ടൗണിൽ നിന്ന് 2 km ഉം ദൂരം മാത്രമേയുള്ളു.ഈ സ്ഥലം ആവശ്യമുള്ളവർ 9895070294 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 3 1/2 ലക്ഷം (Negotiable).