Property ID | : | KP1023 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 36 CENT |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | SMALL RIVER |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 3 LAKHS/CENT (NEGOTIABLE) |
City | : | KUTHUPARAMBA |
Locality | : | KAITHERI 12TH MILE |
Corp/Mun/Panchayath | : | MANGATTIDAM PANCHAYATH |
Nearest Bus Stop | : | 12th MILE |
Name | : | PLEASE CALL |
Address | : | |
Email ID | : | |
Contact No | : | 9846559852, 8848095381 |
കണ്ണൂർ ജില്ലയിൽ മാങ്ങാട്ടിടം പഞ്ചായത്തിൽ കൂത്തുപറമ്പിനടുത്ത് കൈതേരി 12 ആം മൈലിൽ 36 സെന്റ് സ്ഥലം വിൽക്കാനുണ്ട്. കൂത്തുപറമ്പ് - നെടുംപൊയിൽ മെയിൻറോഡിൽ നിന്ന് 15 മീറ്റർ മാത്രം ദൂരെ പഞ്ചായത്ത് റോഡിനോട് ചേർന്നാണ് ഈ സ്ഥലം കിടക്കുന്നത്. ഈ സ്ഥലത്തിന്റെ ഒരു ഭാഗത്ത് കൂടി വെള്ളമൊഴുകുന്ന വിശാലമായ ഒരു തോടുണ്ട്. എപ്പോഴും ജലലഭ്യതയുള്ള സ്ഥലമാണിത്. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്. വീട്, Villa project, ക്വാർട്ടേഴ്സ്, Auditorium തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം അനുയോജ്യമായ സ്ഥലം. സ്കൂൾ, അമ്പലം, പള്ളി, ബാങ്ക്, ആശുപത്രി തുടങ്ങിയവയെല്ലാം അടുത്ത് തന്നെ ലഭ്യമാണ്. ഇവിടെ നിന്ന് കൂത്തുപറമ്പിലേക്ക് 3 Km ദൂരം മാത്രമേയുള്ളൂ. ഈ വസ്തു സ്വന്തമാക്കാൻ ആഗ്രഹമുള്ളവർ 9846559852, 8848095381 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 3 ലക്ഷം (Negotiable).