| Property ID | : | KP1016 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 12 CENT |
| Entrance to Property | : | DIRECT ROAD |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | Not Applicable |
| Built Year | : | Not Applicable |
| Roof | : | Not Applicable |
| Bedrooms | : | Not Applicable |
| Floors | : | Not Applicable |
| Flooring | : | Not Applicable |
| Furnishing | : | Not Applicable |
| Expected Amount | : | 3 LAKHS/CENT (NEGOTIABLE) |
| City | : | KUTHUPARAMBA |
| Locality | : | KAYALODE |
| Corp/Mun/Panchayath | : | PINARAYI PANCHAYATH |
| Nearest Bus Stop | : | KAYALODE |
| Name | : | PLEASE CALL |
| Address | : | |
| Email ID | : | |
| Contact No | : | 7012700043, 9995800249 |
കണ്ണൂർ ജില്ലയിൽ പിണറായി പഞ്ചായത്തിൽ കൂത്തുപറമ്പിനടുത്ത് കായലോട് എന്ന സ്ഥലത്ത് 12 cent സ്ഥലം വിൽക്കാനുണ്ട്.കായലോട് ടൗണിൽ നിന്ന് 350 മീറ്റർ മാത്രം അകലെ പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലം കിടക്കുന്നത്.നിലവിൽ തെങ്ങ്, വാഴ എന്നിവയാണ് ഈ സ്ഥലത്തുള്ളത്.വീട്, ക്വാർട്ടേഴ്സ് എന്നിവ നിർമ്മിക്കാൻ വളരെ അനുയോജ്യമായ സ്ഥലം.സ്കൂൾ, ആരാധനാലയങ്ങൾ, Bank, Hospital തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.ഇവിടെ നിന്ന് മമ്പറത്തേക്ക് 2 km ഉം കൂത്തുപറമ്പിലേക്ക് 5 km ഉം ദൂരം മാത്രമേയുള്ളു.ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 7012700043, 9995800249 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 3 ലക്ഷം (Negotiable).