| Property ID | : | KP1012 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 3.55 CENT |
| Entrance to Property | : | DIRECT ROAD |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | Not Applicable |
| Built Year | : | Not Applicable |
| Roof | : | Not Applicable |
| Bedrooms | : | Not Applicable |
| Floors | : | Not Applicable |
| Flooring | : | Not Applicable |
| Furnishing | : | Not Applicable |
| Expected Amount | : | 3 LAKHS/CENT (NEGOTIABLE) |
| City | : | THALASSERY |
| Locality | : | KODUVALLY |
| Corp/Mun/Panchayath | : | THALASSERY MUNICIPALITY |
| Nearest Bus Stop | : | KODUVALLY |
| Name | : | JANARDHANAN |
| Address | : | |
| Email ID | : | |
| Contact No | : | 9645495767 |
കണ്ണൂർ ജില്ലയിൽ തലശ്ശേരി മുനിസിപ്പാലിറ്റിയിൽ പെട്ട കൊടുവള്ളിയിൽ 3.55 സെന്റ് സ്ഥലം വിൽക്കാനുണ്ട്.കണ്ണൂർ - തലശ്ശേരി ഹൈവേയിൽ കൊടുവള്ളി Railway Gate ൽ നിന്ന് 800 മീറ്റർ മാത്രം ദൂരെ മുനിസിപ്പാലിറ്റി ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലം കിടക്കുന്നത്.കുറച്ച് തെങ്ങുകളാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.കണ്ടൽക്കാടുകളും തടാകവുമുള്ള മനോഹരമായ ഭൂപ്രദേശത്താണ് ഈ സ്ഥലമുള്ളത്.വീട്, ക്വാർട്ടേഴ്സ് തുടങ്ങിയവ നിർമ്മിക്കാൻ വളരെ അനുയോജ്യമായ സ്ഥലം.സ്കൂൾ, ആരാധനാലയങ്ങൾ, Bank, Hospital തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്.ഇവിടെ നിന്ന് ഗുണ്ടർട്ട് ബംഗ്ലാവിലേക്ക് 3 km ഉം തലശ്ശേരി ടൗണിലേക്ക് 4 km ഉം ദൂരം മാത്രമേയുള്ളു.ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹമുള്ളവർ 9645495767 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 3 ലക്ഷം (Negotiable).