Property ID | : | KP1010 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 17.5 CENT |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 2 LAKHS/CENT (NEGOTIABLE) |
City | : | SREEKANDAPURAM |
Locality | : | KOOTTUMUGHAM |
Corp/Mun/Panchayath | : | SREEKANDAPURAM MUNCIPALITY |
Nearest Bus Stop | : | KOOTTUMUGHAM HEALTH CENTRE |
Name | : | CALL |
Address | : | |
Email ID | : | |
Contact No | : | 9447674384 |
കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിൽ പയ്യാവൂർ റോഡിൽ കൂട്ടുമുഖം എന്ന സ്ഥലത്ത് 17 1/2 Cent സ്ഥലം വിൽക്കാനുണ്ട്.കൂട്ടുമുഖം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് 150 മീറ്റർ മാത്രം അകലെ മുനിസിപ്പാലിറ്റി ടാർ റോഡിനോട് ചേർന്ന് തന്നെയാണീ സ്ഥലം കിടക്കുന്നത്.28 മീറ്റർ road frontage ഉണ്ട്.തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ്, വാഴ തുടങ്ങിയ ഫലവൃക്ഷാദികളാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.എപ്പോഴും ജല ലഭ്യതയുള്ള പ്രദേശമാണിത്.സ്കൂൾ, മുസ്ലിം/ക്രിസ്ത്യൻ പള്ളികൾ, അമ്പലം, Bank, Hospital, മൃഗാശുപത്രി, Supermarket തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്.വീട്, Villa project, Quarters തുടങ്ങിയ നിർമ്മാണങ്ങൾക്ക് അനുയോജ്യമായ സ്ഥലം.ഇവിടെ നിന്ന് ശ്രികണ്ഠപുരത്തേക്ക് 3 km ഉം പയ്യാവൂരിലേക്ക് 6 km ഉം ദൂരം മാത്രമേയുള്ളു.ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9447674384 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 2 ലക്ഷം (Negotiable).