Property ID | : | KP1009 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 20 CENT |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 10 LAKHS/CENT (NEGOTIABLE) |
City | : | MAHE |
Locality | : | BEHIND MAHE CHURCH |
Corp/Mun/Panchayath | : | MAHE MUNICIPALITY |
Nearest Bus Stop | : | MAHE ST.THERESA CHURCH |
Name | : | PLEASE CALL |
Address | : | |
Email ID | : | |
Contact No | : | 9847002709, 9746953494 |
കണ്ണൂർ ജില്ലയുടെ അതിർത്തിയിൽ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ പെട്ട മാഹി ടൗണിൽ 20 സെന്റ് സ്ഥലം വിൽക്കാനുണ്ട്.മാഹി ബസിലിക്ക എന്നറിയപ്പെടുന്ന സെന്റ് തെരേസ ചർച്ചിന്റെ പിൻഭാഗത്തായി റെയിൽവേസ്റ്റേഷൻ റോഡിന്റെയും സെമിത്തേരി റോഡിന്റെയും ഇടയിൽ കൂടാരപ്പുര റോഡിലാണ് ഈ സ്ഥലം കിടക്കുന്നത്.മെയിൻ റോഡിൽ നിന്ന് 100 മീറ്റർ മാത്രം അകലമേ ഈ സ്ഥലത്തേക്കുള്ളു.4 മീറ്റർ റോഡ് frontage ഉള്ള പ്രവേശനകവാടത്തോട് കൂടിയുള്ളതാണീ സ്ഥലം.തെങ്ങ്, മാവ്, പ്ലാവ്, വാഴ തുടങ്ങിയവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.സ്കൂൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവ്വമതസ്ഥരുടെയും ആരാധനാലയങ്ങൾ, Bank, Hospital, Union Territory Offices തുടങ്ങിയ എല്ലാ സൗകര്യങ്ങളും വളരെ അടുത്ത് തന്നെ ലഭ്യമാണ്.വീട്, Quarters, Apartment തുടങ്ങിയ എല്ലാ നിർമ്മാണങ്ങൾക്കും വളരെ അനുയോജ്യമായ സ്ഥലം.ഇവിടെ നിന്ന് തലശ്ശേരിയിലേക്ക് 10 km ദൂരം മാത്രം.ഈ വസ്തു സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9847002709, 9746953494 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 10 ലക്ഷം (Negotiable).