Property ID | : | KP1008 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 12.75 CENT |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 6.50 LAKHS/CENT (NEGOTIABLE) |
City | : | KANNUR |
Locality | : | MUNDAYAD VYDYAR PEEDIKA |
Corp/Mun/Panchayath | : | KANNUR CORPORATION |
Nearest Bus Stop | : | VYDYAR PEEDIKA |
Name | : | SAHADEVAN |
Address | : | |
Email ID | : | |
Contact No | : | 9446697947 |
കണ്ണൂർ കോർപ്പറേഷനിൽ മേലെ ചൊവ്വക്ക് സമീപം മുണ്ടയാട് വൈദ്യർ പീടികയിൽ 12.75 Cent സ്ഥലം വിൽക്കാനുണ്ട്.കണ്ണൂർ എയർപോർട്ട് റോഡിൽ വൈദ്യർപീടിക സ്റ്റോപ്പിൽ നിന്ന് 600 മീറ്റർ മാത്രം അകലെ വാണി വിലാസം UP school റോഡിലാണ് ഈ സ്ഥലം കിടക്കുന്നത്.13 മീറ്റർ റോഡ് frontage ഉണ്ട്.വൃക്ഷങ്ങളൊന്നുമില്ലാത്ത പരന്ന ഭൂമിയാണിത്.നിലവിൽ മതിലും ഗേറ്റും ഉണ്ട്.സ്കൂൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, Bank, Hospital, അമ്പലം, മുസ്ലിം/ക്രിസ്ത്യൻ പള്ളികൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്.ഇവിടെ നിന്ന് കണ്ണൂർ ടൗണിലേക്ക് 4 1/2 km ദൂരം മാത്രം.വീട്, Quarters, Apartment തുടങ്ങിയ നിർമ്മാണങ്ങൾക്ക് അനുയോജ്യമായ സ്ഥലമാണിത്.ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9446697947 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 6.5 ലക്ഷം (Negotiable).