| Property ID | : | KP1007 |
| Type of Property | : | Flat/Apartment |
| Purpose | : | Sell |
| Land Area | : | 25.4 CENT |
| Entrance to Property | : | DIRECT ROAD |
| Electricity | : | YES |
| Sourse of Water | : | WELL |
| Built Area | : | |
| Built Year | : | 2009 |
| Roof | : | CONCRETE |
| Bedrooms | : | 13 |
| Floors | : | 2 |
| Flooring | : | TILES |
| Furnishing | : | NO |
| Expected Amount | : | 90 LAKHS (NEGOTIABLE) |
| City | : | THALASSERY |
| Locality | : | NAYANAR ROAD |
| Corp/Mun/Panchayath | : | ERANHOLI PANCHAYATH |
| Nearest Bus Stop | : | NAYANAR ROAD |
| Name | : | GIREESH |
| Address | : | |
| Email ID | : | |
| Contact No | : | 7994932755, 00971556369694 |
കണ്ണൂർ ജില്ലയിൽ തലശ്ശേരിക്കടുത്ത് എരഞ്ഞോളി പഞ്ചായത്തിൽ നായനാർ റോഡ് എന്ന സ്ഥലത്ത് 6 Quarters കളും 1 വാച്ച്മാന്റെ റൂമുമടക്കം 3 പ്രത്യേക കെട്ടിടങ്ങളും 25.4 സെന്റ് സ്ഥലവും വിൽക്കാനുണ്ട്.തലശ്ശേരി - കൂത്തുപറമ്പ് റോഡിൽ നായനാർ റോഡ് സ്റ്റോപ്പിൽ നിന്ന് 500 മീറ്റർ മാത്രം അകലെ മലാൽ റോഡിൽ ആണ് ഈ സ്ഥലവും കെട്ടിടങ്ങളുമുള്ളത്.സ്ഥലത്തിന്റെ രണ്ട് വശങ്ങളിലും ടാർ റോഡുണ്ട്.സ്ഥലത്തിന്റ ആദ്യ ഭാഗത്ത് 5 1/2 സെന്റ് Plain land ആണ്.രണ്ടാം ഭാഗത്തിൽ 4 Quarters കൾ അടങ്ങിയ Building ആണ്.മൂന്നാം ഭാഗത്താണ് 2 Quarters കളും watchman റൂമുമുള്ളത്.2 Bedroom, Hall, Kitchen, Bathroom, Balcony എന്നിവയടങ്ങിയതാണ് 6 Quarters കളും. Studio Room, Kitchen, Bathroom എന്നിവയടങ്ങിയതാണ് Watchman Room.സ്ഥലത്തിന്റെ നാല് ഭാഗത്തും ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്.വിശാലമായ parking area.എപ്പോഴും വെള്ളം ലഭിക്കുന്ന വലിയ കിണർ.Engineering College 500 മീറ്റർ, കേന്ദ്രീയ വിദ്യാലയം 500 മീറ്റർ, TIAS College 1 km.കൂടാതെ School, Bank, Hospital, Supermarket തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെ ലഭ്യമാണ്.വളരെ നല്ല നിലയിൽ പരിപാലിക്കുന്ന Quarters കളാണ്.നിലവിൽ വാടകക്കാരില്ല.നോക്കി നടത്താൻ ആളില്ലാത്തത് കൊണ്ട് വിൽക്കുകയാണ്.ഇവിടെ നിന്ന് തലശ്ശേരിയിലേക്ക് 4 km ദൂരം മാത്രം.ഈ Quarters കളും സ്ഥലവും ആവശ്യമുള്ളവർ 7994932755, 00971556369694 (UAE number - whatsapp) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 90 ലക്ഷം (Negotiable).