Property ID | : | KP1006 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 50 CENT |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | BORE WELL & WELL |
Built Area | : | 700 SQ.FT |
Built Year | : | 2021 |
Roof | : | PARTLY TILED AND PARTLY CONCRETE |
Bedrooms | : | 2 |
Floors | : | 1 |
Flooring | : | TILES |
Furnishing | : | YES |
Expected Amount | : | 1.2 CRORE (NEGOTIABLE) |
City | : | PILATHARA |
Locality | : | KALLAKKAMTHODE |
Corp/Mun/Panchayath | : | KADANNAPPALLI - PANAPPUZHA PANCHAYATH |
Nearest Bus Stop | : | CHANDAPPURA |
Name | : | CALL |
Address | : | |
Email ID | : | |
Contact No | : | 9446168272 |
കണ്ണൂർ ജില്ലയിൽ കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തിൽ ചന്തപ്പുരക്കടുത്ത് കള്ളക്കാംതോട് എന്ന സ്ഥലത്ത് 50 സെൻറ് സ്ഥലവും 2 ബെഡ്റൂമുകൾ അടങ്ങിയ ഒരു വീടും വിൽക്കാനുണ്ട്.പരിയാരം മെഡിക്കൽ കോളേജ് - ചന്തപ്പുര റോഡിൽ നിന്ന് 700 മീറ്റർ മാത്രം അകലെ പാണപ്പുഴ റോഡിലാണ് ഈ സ്ഥലം കിടക്കുന്നത്.55 മീറ്റർ road frontage ഉണ്ട്.ഈ വീട്ടിലുള്ള 2 ബെഡ്റൂമുകളും Bath attached ആണ്.എപ്പോഴും വെള്ളം കിട്ടുന്ന കിണറാണ് ഇവിടെയുള്ളത്.കൂടാതെ സ്ഥലത്തിന്റെ 2 ഭാഗത്ത് കൂടിയും ഒഴുകുന്ന തോടുണ്ട്.Sprinkler വെച്ചാണ് തോട്ടം നനക്കുന്നത്.തെങ്ങ്, കവുങ്ങ്, വാഴ, മാവ്, പ്ലാവ്, മറ്റ് ഫലവൃക്ഷാദികൾ തുടങ്ങിയവയെല്ലാം തന്നെ ഈ സ്ഥലത്തുണ്ട്.സ്കൂൾ, ആരാധനാലയങ്ങൾ, ആശുപത്രി, ബാങ്ക് തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.മനോഹരമായ ഭൂപ്രകൃതിയോട് കൂടിയുള്ള ശാന്തമായ സ്ഥലമാണിത്.താമസത്തിനും കൃഷിക്കും വളരെ അനുയോജ്യമായ സ്ഥലം.വീട്, Homestay, Quarters തുടങ്ങിയ നിർമ്മാണങ്ങൾക്കെല്ലാം വളരെ അനുയോജ്യം.നിലവിൽ താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്നുണ്ട്.ഇവിടെ നിന്ന് ചന്തപ്പുരയിലേക്ക് 1 1/2 km ഉം പിലാത്തറയിലേക്ക് 5 km ഉം ദൂരം മാത്രം.പരിയാരം മെഡിക്കൽ കോളേജിലേക്ക് 6.5 km ദൂരം മാത്രം.ഈ വീടും സ്ഥലവും സ്വന്തമാക്കാൻ ആഗ്രഹമുള്ളവർ 9446168272, 9778223215 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 1 കോടി 20 ലക്ഷം (Negotiable).