Property ID | : | KP1005 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 23 CENT |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | POND |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 3.10 LAKHS/CENT (NEGOTIABLE) |
City | : | KUTHUPARAMBA |
Locality | : | MOONAMPEEDIKA |
Corp/Mun/Panchayath | : | MANGATTIDAM PANCHAYATH |
Nearest Bus Stop | : | MOONAMPEEDIKA |
Name | : | BAIJU - BIJU |
Address | : | |
Email ID | : | |
Contact No | : | 9446670238 |
കണ്ണൂർ ജില്ലയിൽ മാങ്ങാട്ടിടം പഞ്ചായത്തിൽ കൂത്തുപറമ്പിനടുത്ത് മൂന്നാംപീടിക എന്ന സ്ഥലത്ത് 23 സെന്റ് സ്ഥലം വിൽക്കാനുണ്ട്.കൂത്തുപറമ്പ് - മട്ടന്നൂർ റോഡിൽ മൂന്നാംപീടിക സ്റ്റോപ്പിൽ നിന്ന് 250 മീറ്റർ മാത്രം അകലെ രണ്ട് ഭാഗത്തുമുള്ള പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലമുള്ളത്.പരന്ന് നീണ്ട് കിടക്കുന്ന ഭൂമിയാണിത്.ജല ലഭ്യതയുള്ള ഒരു കുളം ഈ സ്ഥലത്തുണ്ട്.വീട്, Villa project, Quarters, Apartment തുടങ്ങിയ നിർമ്മാണങ്ങൾക്ക് വളരെ അനുയോജ്യമായ സ്ഥലം.നിർമ്മലഗിരി കോളേജ് തൊട്ടടുത്താണുള്ളത്.സ്കൂൾ, അമ്പലം, മുസ്ലിം/ക്രിസ്ത്യൻ പള്ളികൾ, Bank, Hospital, Supermarket തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.ഇവിടെ നിന്ന് കൂത്തുപറമ്പിലേക്ക് 3 km ഉം മട്ടന്നൂരിലേക്ക് 9 km ഉം ദൂരം മാത്രം.കണ്ണൂർ എയർപോർട്ടിലേക്ക് 11 km ദൂരം മാത്രം.തലശ്ശേരി റെയിൽവേസ്റ്റേഷനിലേക്ക് 16 km ദൂരം മാത്രം.ഈ സ്ഥലം ആവശ്യമുള്ളവർ 9446670238, 9447739920 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 3.10 ലക്ഷം (Negotiable).