Property ID | : | KP1004 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 7.25 CENT |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | WELL & PIPE LINE |
Built Area | : | 2300 SQ.FT |
Built Year | : | 2010 |
Roof | : | CONCRETE |
Bedrooms | : | 5 |
Floors | : | 2 |
Flooring | : | MARBLE & TILES |
Furnishing | : | YES |
Expected Amount | : | 60 LAKHS (NEGOTIABLE) |
City | : | PAPPINISSERI |
Locality | : | BINDHU TALKIES ROAD |
Corp/Mun/Panchayath | : | PAPPINISSERI PANCHAYATH |
Nearest Bus Stop | : | PAPPINISSERI PANCHAYATH OFFICE |
Name | : | SURESH BABU |
Address | : | |
Email ID | : | |
Contact No | : | 6238472681 |
കണ്ണൂർ ജില്ലയിൽ പാപ്പിനിശ്ശേരിയിൽ 5 B/R അടങ്ങിയ വീടും 7.25 സെന്റ് സ്ഥലവും വിൽക്കാനുണ്ട്.പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസിന് പിറകിലായി നാഷണൽ ഹൈവേയിൽ നിന്ന് 300 മീറ്റർ മാത്രം അകലെ ബിന്ദു ടാക്കീസ് റോഡിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.ഈ വീട്ടിലുള്ള രണ്ട് ബെഡ്റൂമുകൾ Bath attached ആണ്.2 കോമൺ ബാത്റൂമുകളുമുണ്ട്.സ്കൂൾ, അമ്പലം, മുസ്ലിം/ക്രിസ്ത്യൻ പള്ളികൾ, Bank, ആശുപത്രി, വിഷ ചികിത്സാകേന്ദ്രം, റെയിൽവേസ്റ്റേഷൻ തുടങ്ങിയ എല്ലാ സൗകര്യങ്ങളും വളരെയടുത്ത് തന്നെയുണ്ട്.എല്ലാ സമയത്തും വാഹന സൗകര്യമുള്ള സ്ഥലം.ഇവിടെ നിന്ന് കണ്ണൂർ ടൗണിലേക്ക് 5 km ദൂരം മാത്രം.ഈ വീടും സ്ഥലവും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 6238472681, 9495900467 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 60 ലക്ഷം (Negotiable).