Property ID | : | KP1003 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 80 CENT |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 6.50 LAKHS/CENT (NEGOTIABLE) |
City | : | TALIPARAMBA |
Locality | : | PARIYARAM |
Corp/Mun/Panchayath | : | PARIYARAM PANCHAYATH |
Nearest Bus Stop | : | PARIYARAM VHS SCHOOL |
Name | : | CALL |
Address | : | |
Email ID | : | |
Contact No | : | 9447453868 |
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനടുത്ത് പരിയാരം പഞ്ചായത്തിൽ നാഷണൽ ഹൈവേ 66 നോട് ചേർന്ന് 80 സെന്റ് സ്ഥലം വിൽക്കാനുണ്ട്.പരിയാരം Vocational Higher Secondary സ്കൂളിനോട് ചേർന്നാണ് ഹൈവേയിലുള്ള ഈ സ്ഥലം കിടക്കുന്നത്.70 മീറ്റർ Highway Frontage ഉള്ള സ്ഥലമാണിത്.മണ്ണ് നീക്കി സ്ഥലം Level ചെയ്തിട്ടുണ്ട്.വീട്, Villa project, Quarters, Apartment, Commercial Building, Shopping Centre, Petrol Pump, Hotel, Hospital, Warehouse തുടങ്ങിയ എല്ലാ Residential, Commercial ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം.മൊത്തമായിട്ടല്ലെങ്കിൽ ആവശ്യത്തിനനുസരിച്ച് 32, 48 എന്നീ സെന്റുകളായും കൊടുക്കുന്നതാണ്.ഇവിടെ നിന്ന് പരിയാരം ഗവ: മെഡിക്കൽ കോളേജിലേക്ക് 2 km ദൂരം മാത്രം.തളിപ്പറമ്പിലേക്ക് 7 km ഉം പയ്യന്നൂരിലേക്ക് 13 km ഉം ദൂരം മാത്രം.ഈ സ്ഥലം വിലക്കു വാങ്ങുവാൻ ആഗ്രഹിക്കുന്നവർ 9447453868, 9400400480 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 6.50 ലക്ഷം (Negotiable).