Property ID | : | KP1000 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 8.5 ACRE |
Entrance to Property | : | ROAD SIDE |
Electricity | : | YES |
Sourse of Water | : | WELL AND POND |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 48 LAKHS/ACRE (NEGOTIABLE) |
City | : | CHERUPUZHA |
Locality | : | KOLUVALLY |
Corp/Mun/Panchayath | : | CHERUPUZHA PANCHAYATH |
Nearest Bus Stop | : | KOLUVALLY |
Name | : | - |
Address | : | |
Email ID | : | |
Contact No | : | 8078515237,9497854362 |
കണ്ണൂർ ജില്ലയിൽ ചെറുപുഴക്കടുത്ത് കോലുവള്ളി എന്ന സ്ഥലത്ത് 8.5 ഏക്കർ തോട്ടം വിൽക്കാനുണ്ട്. ചെറുപുഴ - പുളിങ്ങോം റോഡിൽ കോലുവള്ളി ബസ് സ്റ്റോപ്പിൽ നിന്ന് 3/4 km മാത്രം ദൂരെ പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലമുള്ളത്. തോട്ടത്തിനുള്ളിലേയ്ക്ക് സ്വന്തം റോഡ് സൗകര്യവും ഉണ്ട്. എപ്പോഴും വെള്ളം കിട്ടുന്ന സ്ഥലം. വെള്ളത്തിന് കിണർ, കുളങ്ങൾ,ഒഴുകുന്ന തോട് എന്നിവയുണ്ട്.തെങ്ങ്, കവുങ്ങ്, റബ്ബർ,തേക്ക് പ്ലാവ്, മാവ്,വാഴ, കുരുമുളക് തുടങ്ങിയ നല്ല ആദായം ലഭിക്കുന്ന ഫലവൃക്ഷാദികളാണ് ഈ തോട്ടത്തിൽ ഉള്ളത്.സ്കൂൾ, ആരാധനാലയങ്ങൾ, ബാങ്ക്, ആശുപത്രി തുടങ്ങിയ സൗകര്യങ്ങൾ അടുത്ത് തന്നെ ലഭ്യമാണ്. മൊത്തമായിട്ടല്ലെങ്കിൽ ആവശ്യത്തിനനുസരിച്ച് 5,3.5 ഏക്കർ വീതമായും കൊടുക്കുന്നതാണ്. കൃഷിക്ക് പുറമേ വീട്, ഫാം, റിസോർട്ട് തുടങ്ങിയ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം. ഇവിടെ നിന്ന് ചെറുപുഴയിലേയ്ക്ക് 2.5 km ഉം പുളിങ്ങോത്തേയ്ക്ക് 3.5 കിലോമീറ്ററും മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ 8078515237,9497854362 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശവില - ഏക്കറിന് 48 ലക്ഷം രൂപ (NEGOTIABLE )